മലയാള വിമര്‍ശനസാഹിത്യം
മലയാളഭാഷയും
മലയാളസാഹിത്യവും, ഉല്‍പ്പത്തിയും അഭിവൃത്തിയിലും, അതിരസ്കാര്യമായ ഒരു
സംസ്കാരത്തില്‍ നിന്ന് ഉടലെടുത്തവയാണ്.മലയാളഭാഷയുടെ ഉദയവികാസത്തില്‍ നിന്ന് തമിഴും
സംസ്കൃതവും ഉരുതിരിഞ്ഞവയാണ്.ഇവിടത്തെ സാഹിത്യവിമര്‍ശനത്തിന്റെ ചരിത്രത്തിലും ഈ
രണ്ടു ഭാഷക്യാന് സജീവസംബന്ധമുള്ളത്.അതിന്റെ ഔല്പ്പതികമായ പശ്ചാത്തലം
സംസ്കൃതസാഹിത്യമീമാംസ ആയിരിക്കും. അതിന്റെ വികാസത്തിന്റെ ഭൂമിക പാശ്ചാത്യസാഹിത്യചിന്തയാണ്.
No comments:
Post a Comment